ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ആ ട്രാൻസ്ഫർ വാർത്ത. മെസ്സി തന്നെ ഉടൻ പ്രഖ്യാപിക്കും എന്ന സൂചന നൽകി പ്രശസ്ത സ്പോർട്സ് ജർണലിസ്റ്റ് വെറോനിക്ക ബ്രുനാട്ടി.മെസ്സി ഗാർഡിയോളയുമായി സംസാരിച്ചു. എനിക്ക് സിറ്റിക്കുവേണ്ടി കളിക്കണം പണം ഒരു തടസ്സമാകില്ലെന്ന് മെസ്സി ഉറപ്പ് നൽകിയിട്ടുണ്ട്.മെസ്സിയെ സിറ്റിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ ഒന്ന് ഗാർഡിയോളയാണ്.കൂടാതെ റഹീംസ്റ്റർലിംഗ് ലപ്പോർട്ടെ ഡിബ്രൂണെ അഗ്യൂറെ സഖ്യവുമായി ചേരാൻ ആഗ്രഹിക്കുന്നു.
മെസ്സി ബാഴ്സ അഭിപ്രായ വിത്യാസം മോശമായി കലാശിക്കില്ല. ബാഴ്സ ചർച്ച ആഗ്രഹിക്കുന്നു. നൂറ് മില്യൺ വിലയിട്ട് ഗബ്രിയേൽ ജീസസിനെ സിറ്റി വാഗ്ദാനം ചെയ്യ്തത് ബാഴ്സയുടെ മേശപ്പുറത്ത് ഉണ്ട്.
No comments:
Post a Comment