ബാഴ്സലോണയിൽ നിന്നും മെസ്സിക്കായി 89.5 മില്യൺ ഡോളറും ബെർണാഡോ സിൽവ, ഗബ്രിയേൽ ജീസസ്, എറിക് ഗാർസിയ എന്നിവരെ വാഗ്ദാനം ചെയ്യാൻ തയ്യാറായി മാഞ്ചസ്റ്റർ സിറ്റി.
ക്ലബ് വിടാൻ ഒരുങ്ങി നിക്കുന്ന മെസ്സിക്ക് വൻ വിലയാണ് ബാഴ്സ ഇട്ടിരുക്കുന്നത്. അത് എങ്ങനെയെങ്കിലും മറികടക്കാനുള്ള ശ്രമത്തിലാണ് സിറ്റി.
No comments:
Post a Comment