മാഞ്ചസ്റ്റർസിറ്റി ഈ ട്രാൻസ്ഫവർ വിൻഡോയിൽ അവരുടെ അവസാനത്തെ സൈനിംഗും നടത്തികഴിഞ്ഞു.
പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ സെൻ്റർബാക്ക് രൂപൻ ഡിയാസിനെയാണ് ടീമിലെത്തിച്ചത്. 68 മില്യൺ ഡോളറാണ് പോർച്ചുഗൽ ഇൻ്റർനാഷണലായ ഈ 23 കാരനുവേണ്ടി സിറ്റി മുടക്കിയത്.
ഇതേ സമയം സിറ്റിയുടെ സെൻ്റർബാക്ക് അർജന്റീനക്കാരൻ നിക്കോളാസ് ഒത്തമെൻ്റിയെ ബെൻഫിക്കയ്ക്ക് കൈമാറി. കഴിഞ്ഞ മത്സരത്തിൽ ഡിഫൻസീവ് മിസ്റ്റേക്കിൽ മൂന്ന് പെനാൽറ്റി വഴങ്ങി ലെയിസ്റ്ററിനോട് സിറ്റി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
No comments:
Post a Comment