ബാഴ്സലോണയുടെ മിഡ് ഫീൽഡർ ഇവാൻ റാകിറ്റിക് തന്റെ പഴയ ക്ലബ്ബ് ആയ സെവില്ലയുമായി നാല് വർഷത്തെ കരാറിൽ ഒപ്പ് വെച്ചതായി, സെവില്ല ഔദ്യോഗികമായി അറിയിച്ചു.
ഈ ബുധനാഴ്ച, വിടവാങ്ങൽ ചടങ്ങും കളിക്കാരന്ററെ പത്രസമ്മേളനവും ഉണ്ടായിരിക്കും.
തന്റെ മുൻ ക്ലബിൽ വീണ്ടും ചേരുന്നതിന് റാകിറ്റിക് ഒരു സുപ്രധാന സാമ്പത്തിക ത്യാഗം ചെയ്തിട്ടുണ്ട്. ശമ്പളം കുറച്ചുകൊണ്ടാണ് അദ്ദേഹം സെവില്ലയൊടുളള സ്നേഹം കാണിച്ചത്.
കഴിഞ്ഞ വേനൽക്കാലത്ത് വിൽപ്പനയ്ക്ക് വച്ചതിൽ ബാഴ്സയുടെ മേനേജ്മെന്ററിനോട് അതൃപ്തിക്ക് ഇടയാക്കി. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തിലും കാണാമായിരുന്നു.
No comments:
Post a Comment