പി എസ് ജി യുടെ ഫസ്റ്റ് ഇലവൻ താരങ്ങളായ നെയ്മർ ഏഞ്ചൽ ഡി മരിയ എന്നിവർക്ക് കോവിഡ്19. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ടീം അംഗങ്ങളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇരുവരും.
കൂടാതെ റിയൽ മാഡ്രിഡ് ഫസ്റ്റ് ഗോൾ കീപ്പർ കോർട്ട്വയ്ക്കും കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചതായി സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
No comments:
Post a Comment