Saturday, October 17, 2020

EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby.

Liverpool took the lead in the third minute when ⚽Sadio Mane scored.  Liverpool defender Van Dijik was ruled out of the 11th minute with a hamstring injury.  He was replaced by English defender Gomez but the defense began to crack.

⚽Keane's header from a corner kick in the 20th minute put Everton ahead.

Liverpool took the lead in the second half through a goal from ⚽Mohamed Salah.  Everton responded with a beautiful header from Calvert Lewis nine minutes later.

Everton were reduced to 10 men in the 90th minute when ⚽Richarlison bought a red card.
Henderson scored on Mane's assist in injury time to give Liverpool  3-2 victory.  But the match ended in a draw with V A R goal being denied.

This is Everton's first draw in the league.  Everton are top of the table with four wins and a draw after five matches. Reigning champions Liverpool are in second place.

ആവേശ പോരിൽ ലിവർപൂളിന് സമനില


ഇൻ്റർനാഷണൽ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച പ്രീമിയർ ലീഗ് മത്സരത്തിലെ, ലിവർപൂൾ എവർട്ടൺ ഡർബിയിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 

മൂന്നാം മിനിറ്റിൽ സാദിയോ മനെ നേടിയ ഗോളിൽ മുന്നിട്ടുനിന്ന ലിവർപൂൾ. മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിക്കെ പതിനൊന്നാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ വെർജിൽ വാൻഡൈക്ക് പരിക്കേറ്റ് പുറത്തായി. പകരം ഇംഗ്ലീഷ് ഡിഫൻഡർ ഗോമസ് വന്നെങ്കിലും പ്രതിരോധത്തിൽ വിളളൽ വീഴാൻ തുടങ്ങി.

ഇരുപതാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ കീനിൻെറ ഹെഡർ ഗോളിലൂടെ എവർട്ടൺ ഒപ്പമെത്തി.

സെക്കൻഡ്ഹാഫിൽ മുഹമ്മദ്‌സലയുടെ ഗോളിൽ ലിവർപൂൾ മുന്നിലെത്തി. ഒമ്പത് മിനിറ്റിൻെറ വിത്യാസത്തിൽ കാൾവെർട്ട് ലൂയിസിൻെറ സുന്ദരമായ ഹെഡറിൽ എവർട്ടൺ മറുപടി നൽകി.

തൊണ്ണൂറാം മിനിറ്റിൽ റിച്ചാർലിസൻ റെഡ്കാർഡ് വാങ്ങിയതോടെ എവർട്ടൺ പത്ത് പേരായി ചുരുങ്ങി.
ഇൻജ്വറി ടൈമിൽ മനെയുടെ അസിസ്റ്റിൽ ഹൻഡേഴ്സൺ ഗോൾ നേടി, 3-2 ന് വിജയം ഉറപ്പിച്ച ലിവർപൂളിന് പക്ഷേ v a r ഗോൾ നിഷേധിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ലീഗിൽ എവർട്ടണിൻെറ ആദ്യ സമനിലയാണിത്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ എവർട്ടൺ നാല് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്താണ്. നിലവിലെ  ചാംമ്പ്യൻമാരായ ലിവർപൂൾ രണ്ടാം സ്ഥാനത്തും.


Saturday, October 10, 2020

COVID NEGATIVE 😊 THIAGO ALCANTARA

#Livepool walks
Thiago Alcantara's covid test Negative, Thiago posted on Twitter a scene from the streets of Liverpool.

കോവിഡ് മുക്തനായി തിയാഗോ

തിയാഗോ അൽകൻഡാറ കോവിഡ് മുക്തനായി. ലിവർപൂൾ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്ന ദൃശ്യം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Tuesday, October 6, 2020

FRIENDLY OZIL



Mesut Ozil,
It is a name that football lovers will never forget.  Ozil was the brainof the midfield when Germany beat Brazil by 7 goals in the 2014 World Cup and beat Argentina in the final to lift the trophy.

Despite playing for Arsenal in the Premier League, Mikel Arteta has been denied a chance in the starting XI for a number of matches.

 Today's tweet from Ozil is going viral.

 Arsenal are preparing to cut costs as match revenue has fallen due to Covid 19.
As part of that, the Gunners are withdrawing their famous dinosaur symbol.
 Jerry Quy has been at Arsenal for thirty years.  Ozil's tweet that he is ready to pay Jerry Quy is now a hot topic in the football world.

Tuesday, September 29, 2020

MANCHESTER UNITED AND TRANSFER DREAMS


Manchester United and Transfer  Dreams.

Will Manchester United be able to reach a decision before October 5?
United coach Olr Gunner Solskjaer has two main challenges.  These are two things that must be done.  United currently do not have enough players to move forward on the wing and support the attacks  of the wing from defense.
Months of discussions with Dortmund on Sancho's issue went nowhere.  Sancho would not be here this season if miracles did not happen.
Porto player Alex Telles is being considered for the defense.  Spanish giants Barcelona are also interested in Telles.  But United are still reluctant.
Ismaila Sarr, a Watford player who watched Liverpool, is on United's radar.  The 21 - year - old has been a sensational performer in the Premier League last season.  But in the case of Ismail, United have not yet reached a decision.

Sunday, September 27, 2020

മാഞ്ചസ്റ്റർസിറ്റിയുടെ പുതിയ സൈനിംഗ്


മാഞ്ചസ്റ്റർസിറ്റി ഈ ട്രാൻസ്ഫവർ വിൻഡോയിൽ അവരുടെ അവസാനത്തെ സൈനിംഗും നടത്തികഴിഞ്ഞു. 
പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ സെൻ്റർബാക്ക് രൂപൻ ഡിയാസിനെയാണ് ടീമിലെത്തിച്ചത്. 68 മില്യൺ ഡോളറാണ്  പോർച്ചുഗൽ ഇൻ്റർനാഷണലായ ഈ 23 കാരനുവേണ്ടി സിറ്റി മുടക്കിയത്.
ഇതേ സമയം സിറ്റിയുടെ സെൻ്റർബാക്ക് അർജന്റീനക്കാരൻ നിക്കോളാസ് ഒത്തമെൻ്റിയെ ബെൻഫിക്കയ്ക്ക് കൈമാറി. കഴിഞ്ഞ മത്സരത്തിൽ ഡിഫൻസീവ് മിസ്റ്റേക്കിൽ മൂന്ന് പെനാൽറ്റി വഴങ്ങി ലെയിസ്റ്ററിനോട് സിറ്റി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...