ബാഴ്സയിലോണയുടെ ചിലി താരം അർതുറൊ വിഡാൽ ഇൻ്റർ മിലാനുമായുളള കരാറിൽ ഇന്ന് സൈനിംഗ് പൂർത്തിയാക്കും.
ഇന്നലെ (തിങ്കളാഴ്ച) മെഡിക്കൽ പൂർത്തികരിച്ചു എന്നാണ് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.
ബാഴ്സയുടെ പുതിയ കോച്ച് കോമാൻെറ കീഴിൽ അവസരം ലഭിക്കില്ല എന്ന് ഉറപ്പായതോടെ ആണ്, വിഡാൽ വേറെ അന്വേഷണം തുടങ്ങിയത്. വൈകാതെ തന്നെ ഇൻ്ററിൽ എത്താൻ സാധിച്ചതിൽ വിഡാൽ സന്തുഷ്ടനായിരിക്കും.
സുവാരസാണ് ഇപ്പോൾ വലിയ ചോദ്യചിഹ്നമായി നിൽക്കുന്നത്.
No comments:
Post a Comment