"പ്രായം എന്നത് രേഖകൾ തയ്യാറാക്കുമ്പോൾ എഴുതാനും പറയാനും ഉപയോഗിക്കുന്ന ഒരു നമ്പർ മാത്രമാണ്, ഈ ജീവിതം ഫുട്ബോളിനാണ് മാറ്റിവെച്ചത്, ചെൾസിയും ലംപാർഡും ഒരു വലിയ അവസരമാണ് എനിക്ക് നൽകിയിരിക്കുന്നത്, അത് കാത്തുസൂക്ഷികേണ്ടത് എൻെറ ഉത്തരവാദിത്തമാണ് അതിനു വേണ്ടി കഠിനമായി പരിശ്രമിക്കും, ഞാനിപ്പോഴും ചെറുപ്പമാണ് ശാരീരികമായ ഒരു ക്ഷീണവും എനിക്ക് അനുഭവപ്പെടുന്നില്ല."
ഉരുളക്ക് ഉപ്പേരി എന്ന മട്ടിലാണ് സിൽവ മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിനോട് പ്രതികരിച്ചത്.
No comments:
Post a Comment